www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1970) Idukki (1900) Mostreaded (1617) Crime (1482) National (1241) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപിയുടെ മുന്നേറ്റം

Share it:

ന്യൂഡെൽഹി: മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യ സൂചനകളിൽ ബിജെപി മൃഗീയ ഭൂരിപക്ഷത്തിലേക്ക്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലാണ് ആദ്യ ഫലസൂചനകള്‍. മഹാരാഷ്ട്രയിൽ 82 സീറ്റുകളിൽ ബിജെപി സഖ്യം ലീഡ് ചെയ്യുമ്പോൾ കോൺഗ്രസ് 27 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. എൻസിപി 29 സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. ഹരിയാനയിൽ ബിജെപി 48 സീറ്റുകളിലും കോൺഗ്രസ് 21 സീറ്റുകളിലും ലീഡ് ചെയ്യുന്നു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

National

Post A Comment: