www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് തൂങ്ങി മരിച്ചു

Share it:

പാലക്കാട്: വാടക വീട്ടിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് തുങ്ങി മരിച്ചു. പാലക്കാട് ചെർപ്പുളശേരിയിലണ് സംഭവം. കാട്ടുകുളത്ത് താമസിക്കുന്ന രജിതയാണ് കൊല്ലപ്പെട്ടത്. 

കൊല നടത്തിയ ശേഷം ഭർത്താവ് സന്തോഷ് തൂങ്ങി മരിക്കുകയായിരുന്നു. വെട്ടിയാണ് കൊലപ്പെടുത്തിയത്. വീട്ടിൽ മരിച്ചു കിടക്കുന്ന നിലയിലായിരുന്നു രജിതയുടെ മൃതദേഹം. സന്തോഷ് റോഡരികിൽ തൂങ്ങി മരിച്ച നിലയിലും. 

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Share it:

Crime

Post A Comment: