www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1970) Idukki (1900) Mostreaded (1617) Crime (1482) National (1241) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

വണ്ടിപ്പെരിയാറിൽ ഏലം സ്റ്റോർ കത്തി; നഷ്ടം ലക്ഷങ്ങളുടെ

Share it:

ഇടുക്കി: ഏലം സ്റ്റോറിനും വീടിനും തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. വണ്ടിപ്പെരിയാറിനു സമീപം കന്നിമാർ ചോലയിൽ മുത്തുകൗണ്ടറുടെ സ്റ്റോറിനും വീടിനുമാണ് തീ പടർന്നത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായിട്ടാണ് പ്രാഥമിക കണക്കെടുപ്പിൽ വ്യക്തമായത്. 500 കിലോ ഏലയ്ക്ക തീപിടുത്ത സമയത്ത് ഡ്രയറിൽ ഉണ്ടായിരുന്നു.  

മുത്തു കൗണ്ടറുടെ വീടിനോട് ചേർന്നാണ് ഏലക്കാ ഊണങ്ങുന്ന സ്റ്റോറും പ്രവർത്തിച്ചിരുന്നത്. നാട്ടുകാരും,  പീരുമേട്ടിൽ നിന്നു എത്തിയ അഗ്നി ശമന സേനയും ചേർന്നാണ് തീ അണച്ചത്. സ്റ്റോറിനും വീടിനും ഇടയിൽ സൂക്ഷിച്ചിരുന്ന ജനറേറ്റർ, സ്കൂട്ടി എന്നിവയും കത്തി നശിച്ചു. 

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Idukki

Post A Comment: