www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1970) Idukki (1900) Mostreaded (1617) Crime (1482) National (1241) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ചികിത്സക്കെത്തിയ പെൺകുട്ടി ഏഴ് മാസം ഗർഭിണി; കൊന്നത്തടി സ്വദേശി അറസ്റ്റിൽ

Share it:

ഇടുക്കി: വീട്ടിൽ അതിക്രമിച്ചു കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ യുവാവ് പിടിയിൽ. കൊന്നത്തടി പറൂസിറ്റി ചൊറിയമ്മാക്കൽ സുബീഷ് (30) ആണ് പിടിയിലായത്. 

കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം. പെൺകുട്ടി ഏഴ് മാസം ഗർഭിണിയായ ശേഷമാണ് വിവരം വീട്ടുകാർ പോലും അറിഞ്ഞത്. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയെ പരിശോധിച്ചപ്പോൾ ഗർഭിണിയാണെന്നു ബോധ്യമാകുകയായിരുന്നു. 

തുടർന്ന് ആശുപത്രി അധികൃതർ ചൈൽഡ് ലൈനെയും പൊലീസിനെയും വിവരം അറിയിച്ചു. പ്രതിക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Idukki

Post A Comment: