www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കോഴിഫാമിൽ ചാരായ വാറ്റ്; നെടുങ്കണ്ടത്ത് വൃദ്ധൻ അറസ്റ്റിൽ

Share it:

ഇടുക്കി: കോഴിഫാമിൽ ചാരായം വാറ്റിയ വൃദ്ധനെ എക്സൈസ് സംഘം പൊക്കി. ബാലൻപിള്ള സിറ്റിയിലെ കോഴി ഫാമിലായിരുന്നു രഹസ്യമായി ചാരായ വാറ്റ്. 

തോവാളപ്പടി പുതുശ്ശേരിൽ ചാറ്റർജി (62) ആണ് അറസ്റ്റിലായത്. ചില്ലറ വിൽപ്പനയ്ക്കും സ്വന്തം ആവശ്യത്തിനുമായിരുന്നു വാറ്റ്. രഹസ്യ വിവരത്തെ തുടർന്ന് ഇയാൾ നിരീക്ഷണത്തിലായിരുന്നു. തുടർന്നായിരുന്നു അറസ്റ്റ്. അഞ്ച് ലിറ്റർ വാറ്റ് ചാരായവും ഇയാളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. 

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Idukki

Post A Comment: