www.superprimetime.com

Total Pageviews

Popular Posts

Blog Archive

Search This Blog

Tags

Kerala (2007) Idukki (1924) Mostreaded (1617) Crime (1487) National (1251) Entertainment (854) world (449) Viral (445) Video (362) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (99) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (34) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

കട്ടപ്പന ഇഷ്ടം ഗാർമെന്‍റ്സിൽ കവർച്ച

Share it:

ഇടുക്കി: കട്ടപ്പനയിലെ ഇഷ്ടം ഗാർമെന്‍റ്സിൽ കവർച്ച. ഇന്നലെ രാത്രിയിലാണ് കവർച്ച നടന്നതെന്നാണ് പ്രാഥമിക നിഗമനം. സ്ഥാപനത്തിലെ സിസി ടിവി ക്യാമറ ഉൾപ്പെടെ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. 50,000 രൂപയ്ക്ക് മുകളിൽ നഷ്ടമുണ്ടായതായിട്ടാണ് വിലയിരുത്തൽ. കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. കട്ടപ്പന പൊലീസ് അന്വേഷണം ആരംഭിച്ചു. 

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

‌ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Share it:

Idukki

Post A Comment:

Portable Mini Air Cooler Fan with LED Light