www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1970) Idukki (1900) Mostreaded (1617) Crime (1482) National (1241) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

അണക്കരയിൽ സ്കൂൾ ബസുകൾ കൂട്ടിയിടിച്ചു

Share it:

ഇടുക്കി: അണക്കര ആറാംമൈലിൽ സ്കൂൾ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു. ഇന്നു രാവിലെയായിരുന്നു അപകടം. അണക്കര മേരിമാതാ സ്കൂളിന്‍റെയും മൗണ്ട് ഫോർട്ട് സ്കൂളിന്‍റെയും ബസുകളാണ് കൂട്ടിയിടിച്ചത്. ആർക്കും കാര്യമായ പരുക്കില്ല. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 
Share it:

Idukki

Post A Comment: