www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1970) Idukki (1900) Mostreaded (1617) Crime (1482) National (1241) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

കാപ്പ നിലനിൽക്കെ യുവതിയെ തല്ലാനെത്തി; മ്ലാമല സ്വദേശി അറസ്റ്റിൽ

Share it:

ഇടുക്കി: കാപ്പ നിയമ പ്രകാരം ജില്ലയിൽ പ്രവേശിക്കാൻ വിലക്ക് നിലനിൽക്കെ അനധികൃതമായെത്തി യുവതിയെ മർദിച്ച മ്ലാമല സ്വദേശി അറസ്റ്റിൽ. ഈച്ച  സുര എന്ന് വിളിക്കുന്ന  സുരേഷിനെ(34)യാണ് വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റ് ചെയ്തത്. 

നിരവധി കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ കാപ്പ ചുമത്തിയിരുന്നു. ജില്ലയിൽ പ്രവേശിക്കാൻ വിലക്ക് നിലനിൽക്കെ ആറ് മാസം മുൻപ് വണ്ടിപ്പെരിയാറിലെത്തിയ ഇയാൾ മ്ലാമല സ്വദേശിയായ യുവതിയെ മർദിച്ചിരുന്നു. ഇതോടെ നിയമ ലംഘടനം നടത്തിയതിന് ഇയാൾക്കെതിരെ കേസെടുത്തു. 

എന്നാൽ നാടു വിട്ട ഇയാളെ തേടി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ കോയമ്പത്തൂരിൽ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.  വണ്ടിപ്പെരിയാർ സി.ഐ. ടി.ഡി  സുനിൽകുമാർ എസ്.ഐ. സി.ആർ ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. 

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Share it:

Idukki

Post A Comment: