www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1888) Idukki (1819) Mostreaded (1617) Crime (1435) National (1222) Entertainment (845) Viral (438) world (438) Video (357) Health (207) Gallery (162) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (35) Tech (32) featured (27) auto (25) Sex (24) Beauty (21) editorial (19) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
Lunch Bag for Office Women & Men

കട്ടപ്പനയിൽ ബസും ലോറിയും കൂട്ടിയിടിച്ചു

Share it:

ഇടുക്കി: കട്ടപ്പനയിൽ ലോറിയും ബസും തമ്മിൽ കൂട്ടിയിടിച്ചു. എകെജി പടിക്കും പള്ളിപ്പടിക്കും ഇടയിൽ വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. അടിമാലിയിലേക്ക് പോയ എലൈറ്റ് മോട്ടോഴ്സും എതിരെ വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ബസ് ഡ്രൈവർ വാഹനം മൺതിട്ടയോട് ചേർത്തതിനാൽ നേർക്കു നേരെയുള്ള കൂട്ടിയിടി ഒഴിവായി. 

ബസിന്‍റെയും ലോറിയുടെയും മുൻഭാഗത്ത് തകരാർ സംഭവിച്ചിട്ടുണ്ട്. യാത്രക്കാർക്ക് ആർക്കും പരുക്കേറ്റിട്ടില്ല. ഡോർ സൈഡ് മൺ തിട്ടയോട് ചേർന്നതിനാൽ ഡ്രൈവർ സീറ്റിലൂടെയാണ് യാത്രക്കാരെ പുറത്തിറക്കിയത്. സംഭവത്തെ തുടർന്ന് ഏതാനും മിനിറ്റുകൾ റോഡിൽ ഗതാഗത തടസം നേരിട്ടു. തുടർന്ന് പൊലീസ് എത്തി ഗതാഗതം പുനസ്ഥാപിച്ചു. 

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ

Share it:

Idukki

Post A Comment: