www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1970) Idukki (1900) Mostreaded (1617) Crime (1482) National (1241) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ഏലപ്പാറയിൽ ഹാഷിഷുമായി യുവാവ് പിടിയിൽ

Share it:

ഇടുക്കി: പീരുമേട് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. എറണാകുളം പുതിയിടം ഡോൾവിൻ ഡേവിസിനെയാണ് പിടികൂടിയത്. ഹാഷിഷ് വിൽപനയ്ക്കായി എത്തിച്ചതായിരുന്നു. പീരുമേട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.പി. മനൂപിന്‍റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. 

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
https://www.facebook.com/superprimetime/?modal=admin_todo_tour

Share it:

Idukki

Post A Comment: