www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മൂന്നു ഭീകരർ ഡെൽഹിയിൽ; അതീവ ജാഗ്രത

Share it:

ന്യൂഡല്‍ഹി: മൂന്ന് ജെയ്ഷെ ഭീകരർ ഡെൽഹിയിലെത്തിയതായുള്ള റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് രാജ്യ തലസ്ഥാനം അതീവ ജാഗ്രതയിൽ. ഡെല്‍ഹിയില്‍ വിവിധയിടങ്ങളില്‍ ഭീകരാക്രമണമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഡെല്‍ഹി പൊലീസ് സ്പെഷല്‍ സെല്ലാണ് പരിശോധന നടത്തുന്നത്. 

ജമ്മു കശ്മീര്‍, പഞ്ചാബ് എന്നിവിടങ്ങളിലെ വ്യോമസേനാ കേന്ദ്രങ്ങളിലും അതീവജാഗ്രതാ നിര്‍ദേശമാണു നല്‍കിയിരിക്കുന്നത്. അമൃത്സര്‍, പത്താന്‍കോട്ട്, ശ്രീനഗര്‍ എന്നിവിടങ്ങളിലെ വ്യോമകേന്ദ്രങ്ങളിലാണു സുരക്ഷ ശക്തമാക്കിയത്.എട്ടു മുതല്‍ പത്തു വരെ ജെയ്ഷെ ഭീകരര്‍ അടങ്ങുന്ന സംഘം വ്യോമകേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന വിവരമാണു രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയിരിക്കുന്നത്. ശ്രീനഗര്‍, ജമ്മു, ആവന്തിപുര്‍, പത്താന്‍കോട്ട്, ഹിന്‍ഡന്‍ വ്യോമകേന്ദ്രങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുമെന്നാണ് സൂചന.

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാൻ
Share it:

Mostreaded

National

Post A Comment: