www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1970) Idukki (1900) Mostreaded (1617) Crime (1482) National (1241) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

28ന് ഇടുക്കി ജില്ലയിൽ ഹർത്താൽ

Share it:

ഇടുക്കി: ഭൂവിനിയോഗ ബില്ലിൽ പ്രതിഷേധിച്ച് 28ന് ഇടുക്കി ജില്ലയിൽ ഹർത്താൽ നടത്തുമെന്ന് യുഡിഎഫ്. നേരത്തെ 26ന് ഹർത്താൽ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ദീപാവലിയും പി.എസ്.സി പരീക്ഷയും കാരണം മാറ്റി വച്ചിരുന്നു. ഇതിനു പിന്നാലെയാണ് 28ന് ഹർത്താൽ നടത്താൻ യുഡിഎഫ് ആഹ്വാനം ചെയ്തിരിക്കുന്നത്. 

ഓഗസ്റ്റ്, സെപ്റ്റംബർ മാസത്തിൽ സർക്കാർ ഇറക്കിയ ഉത്തരവുകളിൽ വേണ്ട മാറ്റം വരുത്തണമെന്നാവശ്യപ്പെട്ടാണ് ഹർത്താൽ. നിലവിൽ യുഡിഎഫിന്‍റെയും കോൺഗ്രസിന്‍റെയും നേതൃത്വത്തിൽ ജില്ലയിൽ ശക്തമായ പ്രതിഷേധം നടന്നു വരികയാണ്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജിനായുള്ള ലിങ്ക് ചുവടെ 

Share it:

Idukki

Post A Comment: