www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1922) Idukki (1856) Mostreaded (1617) Crime (1460) National (1233) Entertainment (849) Viral (443) world (443) Video (358) Health (208) Gallery (163) mollywood (160) sports (138) Gulf (137) Trending (109) business (95) bollywood (89) Science (80) Food (52) Travel (42) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) editorial (23) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

മോദിയുടെ വിവാദ പരാമർശത്തിനു രാഹുലിന്‍റെ ചുട്ടമറുപടി

Share it:

ന്യൂഡല്‍ഹി: മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധി അഴിമതിക്കാരനാണെന്ന മോദിയുടെ വിവാദ പരാമർശത്തിനു ചുട്ട മറുപടി നൽകി രാഹുൽഗാന്ധി. നരേന്ദ്ര മോ​ദി​ക്ക് മോ​ദി​യെ​ക്കു​റി​ച്ച്‌ തോ​ന്നു​ന്ന കാ​ര്യം മ​റ്റു​ള്ള​വ​രു​ടെമേ​ല്‍ ചാ​രേ​ണ്ടെ​ന്നും അ​ത് നി​ങ്ങ​ളെ സം​ര​ക്ഷി​ക്കി​ല്ലെ​ന്നുമായിരുന്നു രാഹുലിന്‍റെ ട്വീറ്റ്. രാ​ജീ​വ് ഗാ​ന്ധി ഒ​ന്നാം നമ്പ​ര്‍ അ​ഴി​മ​തി​ക്കാ​ര​നാ​യി​രു​ന്നെ​ന്നായിരുന്നു മോദിയുടെ പരാമർശം. തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ല്‍ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​ക്കെ​തി​രേ വി​വാ​ദ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്. 

മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരവും രംഗത്ത് എത്തി. 1991 ല്‍ കൊല്ലപ്പെട്ട രാജീവ് ഗാന്ധിയെപ്പോലൊരാളെ അപമാനിക്കുക വഴി സഭ്യതയുടെ എല്ലാ അതിര്‍വരമ്പുകളും മോദി ലംഘിച്ചിരിക്കുന്നെന്ന് ചിദംബരം പറഞ്ഞു. താങ്കള്‍ക്ക് വായന എന്നൊരു ശീലമുണ്ടോയെന്നും ഇതുവരെ എന്തെങ്കിലും താങ്കള്‍ വായിച്ചിട്ടുണ്ടോയെന്നും ചിദംബരം ചോദിച്ചു.
-----------------------------------------------------------------------------------------------------------------------

സൂപ്പർപ്രൈംടൈം വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുന്നതിന് ഈ ലിങ്കിൽ ക്ലിക് ചെയ്യു.. 
Share it:

National

Post A Comment: