www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1577) Mostreaded (1505) Idukki (1497) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ന്യൂസിലാന്‍റ് ഭീകരാക്രമണം പ്രമേയമാക്കി 'ഹലോ ബ്രദർ'

Share it:

കൊച്ചി: ന്യൂസിലന്‍റിൽ മുസ്ലീം പള്ളികൾക്ക് നേരെയുണ്ടായ തീവ്രവാദ ആക്രമണം പ്രമേയമാക്കി സിനിമ ഒരുങ്ങുന്നു. ഹലോ ബ്രദർ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മോയസ് മസൂദാണെന്ന് റിപോർട്ടുകൾ. ന്യൂസിലന്‍റിലെ ക്രൈസ്റ്റ് ചര്‍ച്ചിൽ നടന്ന ഭീകരാക്രമണം ലോക മനസാക്ഷിയെ തന്നെ ഞെട്ടിച്ചിരുന്നു. ആക്രമണത്തില്‍ 51 പേര്‍ കൊല്ലപ്പെട്ടിരുന്നു.

വെടിവയ്ക്കുന്ന ദൃശ്യങ്ങള്‍ അക്രമി സോഷ്യല്‍ മീഡിയയില്‍ ലൈവ് ആയി കാണിച്ചുകൊണ്ടായിരുന്നു കൃത്യം നടത്തിയത്. മരണത്തെയും തകര്‍ച്ചയേയും നേരിട്ട ഒരു കുടുംബം തങ്ങളുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമം തുടരുന്നതായാണ് കഥ.

സൂപ്പർ പ്രൈംടൈം വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാനുള്ള ലിങ്ക് ചുവടെ..
https://www.facebook.com/superprimetime/?modal=admin_todo_tour
Share it:

Entertainment

Post A Comment: