www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

തെലുങ്കിൽ ഒരു കൈ നോക്കാൻ നിഖില

Share it:

മലയാളികളുടെ ഇഷ്ട താരമായി മാറിയ നിഖില വിമൽ തെലുങ്കിലേക്ക്. മലയാളത്തിൽ ഹിറ്റായ ഒരു വടക്കൻ സെൽഫിയുടെ തെലുങ്കു പതിപ്പിലാണ് നിഖില വേഷമിടുന്നത്.‌

 24 x 7 ലൗ എന്ന ദിലീപ് ചിത്രത്തിൽ തന്‍റേതായ അഭിനയ ശൈലികൊണ്ട് നിഖില ശ്രദ്ധേയയായിരുന്നു. അരവിന്ദന്‍റെ അതിഥികൾ, മേരാ നാം ഷാജി, ഞാൻ പ്രകാശൻ എന്നീ ചിത്രങ്ങൾക്ക് പുറമേ തമിഴിൽ വെട്രിവേൽ, കിടാരി എന്നിവയിലും ശ്രദ്ധേയമായ വേഷം ചെയ്തു.

സൂപ്പർ പ്രൈംടൈം വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാനുള്ള ലിങ്ക് ചുവടെ..
https://www.facebook.com/superprimetime/?modal=admin_todo_tour
Share it:

Entertainment

Post A Comment: