www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

തെലുങ്ക് സിനിമയിലും വനിതാ കൂട്ടായ്മ

Share it:


കൊച്ചി: മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ലിയുസിസിക്ക് സമാനമായി തെലുങ്കിലും വനിതാ കൂട്ടായ്മ. വോയ്സ് ഓഫ് വുമൺ എന്നു പേരിട്ടിരിക്കുന്ന കൂട്ടായ്മയിൽ എൻപതോളം താരങ്ങൾ അംഗങ്ങളായതായിട്ടാണ് വിവരം. ലിംഗനീതിക്കായി പോരാടുകയാണ് സംഘടന ലക്ഷ്യമിടുന്നത്.

ലക്ഷ്മി മഞ്ചു, നിര്‍മാതാക്കളായ സുപ്രിയ, സ്വപ്‌ന ദത്ത്, സംവിധായിക നന്ദിനി, അഭിനേത്രിയും അവതാരകയുമായ ഝാന്‍സി തുടങ്ങിയവരുടെ നേതൃത്വത്തിലാണ്‌ വനിതാ കൂട്ടായ്മ രൂപം കൊടുത്തിരിക്കുന്നത്. തെലുങ്ക് സിനിമയിലെ സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് സംഘടന ലക്ഷ്യമിടുന്നതെന്ന് സംഘാടകർ പറയുന്നു.

സൂപ്പർ പ്രൈംടൈം വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാനുള്ള ലിങ്ക് ചുവടെ..
https://www.facebook.com/superprimetime/?modal=admin_todo_tour
Share it:

Entertainment

Mostreaded

Trending

Post A Comment: