www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1905) Idukki (1834) Mostreaded (1617) Crime (1448) National (1228) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (136) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

ഞാൻ പ്രകാശനിലെ ടീനമോൾക്ക് പത്താം ക്ലാസിൽ മിന്നുന്ന ജയം

Share it:

ഫഹദ് ഫാസിൽ ചിത്രം ഞാൻ പ്രകാശനിലൂടെ ശ്രദ്ധേയമായ ദേവിക സഞ്ജയ്ക്ക് പത്താം ക്ലാസ് പരീക്ഷയിൽ മിന്നുന്ന ജയം. കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തിൽ പഠിച്ചിരുന്ന ദേവിക 500ൽ 486 മാർക്കാണ് നേടിയത്. എല്ലാ വിഷയങ്ങൾക്കും എ പ്ലസുണ്ട്. 

ഞാന്‍ പ്രകാശനിലെ ടീന മോള്‍ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ദേവിക സിനിമയിറങ്ങിയതോടെ നാട്ടിലും സ്‌കൂളിലും താരമായിരുന്നു. ഷൂട്ടിങ്ങിനായി അധ്യയന ദിവസങ്ങള്‍ നഷ്ടമായെങ്കിലും അതൊന്നും പഠനത്തെ ബാധിക്കാതിരിക്കാന്‍ ശ്രമിച്ച ദേവിക പരീക്ഷയിലും മിന്നും വിജയം നേടി. പോലീസ് ഉദ്യോഗസ്ഥനായ പി.കെ സഞ്ജയുടെയും ശ്രീലതയുടെയും മകളാണ് ദേവിക.
ദേവിക പഠിച്ചിരുന്ന സ്‌കൂളിലെ ഉദ്യോഗസ്ഥയായിരുന്ന രേണുക വഴിയാണ് ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തില്‍ അവസരം ലഭിച്ചത്. നാടന്‍ ലുക്ക് കണ്ട് ആദ്യം ദേവികയെ വേണ്ടെന്നു വച്ച അണിയറക്കാര്‍ പിന്നീട് താരത്തിന്‍റെ അഭിനയപാടവം കണ്ട് ചിത്രത്തിലേക്ക് ക്ഷണിക്കുകയായിരുന്നു.



സൂപ്പർ പ്രൈംടൈം വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യു.. 

Share it:

Entertainment

Post A Comment: