www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1904) Idukki (1834) Mostreaded (1617) Crime (1447) National (1228) Entertainment (847) Viral (441) world (440) Video (357) Health (208) Gallery (163) mollywood (160) sports (138) Gulf (136) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (36) Tech (33) auto (27) featured (27) Sex (24) Beauty (21) editorial (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

വയനാട്ടിലെ തേയിലത്തോട്ടത്തിൽ കാട്ടാനക്ക് സുഖപ്രസവം; കാവലിനു കാട്ടിൽ നിന്നെത്തിയത് 11 ആനകൾ

Share it:

വയനാട്: ജനവാസ മേഖലയായ വൈത്തിരിയിലെ തേയിലത്തോട്ടത്തിൽ കാട്ടാനയ്ക്ക് സുഖപ്രസവം. ഇന്ന് കാലത്തു മുതൽ വൈത്തിരി റിസോർട്ടിനു സമീപം കാട്ടാനകൾ നിലയുറപ്പിച്ചിരുന്നു. ഇവയെ നിരീക്ഷിച്ചു വന്ന നാട്ടുകാരാണ് കാട്ടാനയുടെ പ്രസവ വിവരം ലോകത്തെ അറിയിച്ചത്. 11 ആനകളാണ് പ്രസവത്തിനു കാവലായി എത്തിയത്. ജനവാസ മേഖലയോട് ചേർന്ന തേയിലത്തോട്ടമായതിനാൽ അതീവ ജാഗ്രതയിലാണ് അധികൃതർ. 

കാട്ടാനക്കൂട്ടത്തിൽ ഇന്ന് പിറന്ന ആനക്കുഞ്ഞ് അടക്കം നാല് കുട്ടിയാനകളുണ്ട്. ആനക്കുഞ്ഞിന് കുന്ന് കയറിപ്പോവാൻ പ്രാപ്തിയാകും വരെ, സുരക്ഷ ഉറപ്പുവരുത്തി കാട്ടാനക്കൂട്ടവും ഇവിടെ തന്നെ നിലയുറപ്പിക്കും. 
Share it:

Trending

Post A Comment: