www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വ്യോമാതിർത്തി ലംഘിച്ച പാക് വിമാനത്തെ വളഞ്ഞ് താഴെയിറക്കി ഇന്ത്യൻ വ്യോമസേന

Share it:

ന്യൂഡെൽഹി: വ്യോമപാത ലംഘിച്ചെത്തിയ പാക് കാർഗോ വിമാനം വളഞ്ഞ് ഇന്ത്യൻ വ്യോമസേന. ആന്‍റണോവ് എ.എൻ. 12 എന്ന കാർഗോ വിമാനമാണ് ഇന്ത്യൻ വ്യോമ സേന ജയ്പൂരിൽ ഇറക്കിപ്പിച്ചത്.  വിമാനം വ്യോമപാത ലംഘിച്ച്‌ പറന്നു എന്ന് മനസിലാക്കിയ ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് വിമാനങ്ങള്‍ അതിനെ പിന്തുടരുകയും കാര്‍ഗോ വിമാനത്തിലെ പൈലറ്റുമാരുമായി ബന്ധപ്പെട്ട ശേഷം വിമാനം താഴെയിറക്കണമെന്ന് ആവശ്യപ്പെട്ടുകയും ചെയ്യുകയായിരുന്നു. വൈകിട്ട് 4.55നായിരുന്നു സംഭവം.

ഇന്ത്യന്‍ സൈന്യം വിമാനത്തെ വളഞ്ഞെന്ന് മനസിലാക്കിയ പൈലറ്റുമാര്‍ ഉടന്‍തന്നെ ജയ്‌പൂര്‍ വിമാനത്താവളത്തില്‍ ഇറക്കി. റാന്‍ ഓഫ് കച്ചിന് 70 കിലോമീറ്റര്‍ വടക്ക് മാറിയുള്ള വ്യോമപാതയിലേക്കാണ് വിമാനം കടന്നതെന്ന് വ്യോമസേന അറിയിച്ചു. യാത്രാ വിമാനങ്ങള്‍ക്ക് വിലക്കുള്ള വ്യോമപാതയാണിത്. 27000 അടി മുകളിലായിരുന്നു കാര്‍ഗോ വിമാനം ആദ്യം ഇന്ത്യന്‍ ഏജന്‍സികളുടെ റേഡിയോ കോളുകള്‍ക്ക് പൈലറ്റുമാര്‍ പ്രതികരിച്ചിരുന്നില്ല.

സൂപ്പർ പ്രൈംടൈം വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാനുള്ള ലിങ്ക് ചുവടെ..
https://www.facebook.com/superprimetime/?modal=admin_todo_tour
Share it:

Mostreaded

National

Post A Comment: