www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പിറവിയിലേ ചാപിള്ളയായി കമലിന്‍റെ മക്കൾ നീതി മയ്യം

Share it:


ചെന്നൈ: തമിഴ്നാട്ടിൽ വിപ്ലവകരമായ മാറ്റം പ്രഖ്യാപിച്ചെത്തിയ കമൽഹാസന്‍റെ മക്കൾ നീതി മയ്യം ഒന്നുമില്ലാതെ മടങ്ങി. പുതുച്ചേരി ഉൾപ്പടെ 38 സീറ്റുകളിലാണ് മക്കൾ നീതി മയ്യം മത്സരിച്ചത്. എന്നാൽ ഒരിടത്തും മേൽക്കൈ നേടാൻ കമലിന്‍റെ പാർട്ടിക്ക് കഴിഞ്ഞില്ല. തമിഴ്നാട്ടിലെ 38ൽ 36 സീറ്റുകളിലും ഡിഎംകെ മുന്നേറ്റം നടത്തിയപ്പോൾ രണ്ട് സീറ്റുകൾ അണ്ണാഡിഎംകെ നേടി.

സൂപ്പർ പ്രൈംടൈം വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാനുള്ള ലിങ്ക് ചുവടെ..
https://www.facebook.com/superprimetime/?modal=admin_todo_tour
Share it:

Mostreaded

National

Post A Comment: