www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പ്രതിപക്ഷം തകർന്നടിഞ്ഞു; മൃഗീയഭൂരിപക്ഷം നേടി എൻഡിഎ

Share it:

ന്യൂഡെൽഹി: കേവലഭൂരിപക്ഷം കടന്ന് എൻഡിഎ മുന്നേറ്റം തുടരുന്നു. വോട്ടെണ്ണലിന്‍റെ ആദ്യ ഘട്ടം മുതൽ എൻഡിഎ നടത്തുന്ന മുന്നേറ്റം ഇപ്പോഴും തുടരുകയാണ്. നിലവിൽ 329 സീറ്റുകളിലാണ് എൻഡിഎ ലീഡ് തുടരുന്നത്. ഇതോടെ രാജ്യ ഭരണം മോദിയിലേക്കെന്ന വ്യക്തമായ സൂചനകളാണ് പുറത്തു വരുന്നത്. 

യുപിഎ 106 സീറ്റുകളിലും എസ്പി 17 സീറ്റിലും മറ്റുള്ളവർ 85 സീറ്റിലും മുന്നേറുന്നുണ്ട്. എക്സിറ്റ് പോൾ ഫലങ്ങൾ ശരിവയ്ക്കുന്ന മുന്നേറ്റമാണ് രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 

സൂപ്പർ പ്രൈംടൈം വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാനുള്ള ലിങ്ക് ചുവടെ..
Share it:

National

Post A Comment: