ജോസഫ് എന്ന സിനിമയ്ക്ക് ശേഷം വിശ്രമത്തിൽ ഇരിക്കുന്ന ജോജുവിന് ഒരു സർപ്രൈസ് ഒരുക്കി 360 ഡിഗ്രി സിനിമയിലെ അണിയറക്കാർ. സിനിമ ക്യാമ്പിൽ അതിഥിയായി എത്തിയപ്പോഴാണ് അപരനെ കണ്ടു ജോജു ഞെട്ടിയത്. ക്യാമ്പിലെ മെമ്പറായ ഷംനാസാണ് ജോസഫ് എന്ന സിനിമയിലെ ജോജുവിൻ്റെ കഥാപാത്രമായി ഷംനാസ് എത്തുകയായിരുന്നു. അൽപം പൊക്കം മാത്രം കുറവുള്ള അപരനെ നെഞ്ചോടു ചേർത്ത് പിടിക്കുകയായിരുന്നു ജോജു ജോർജ്.
Navigation

Post A Comment: