www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1968) Idukki (1899) Mostreaded (1617) Crime (1482) National (1241) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (28) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

അമിത്ഷായുടെ മെഗാറാലിയിൽ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു

Share it:

കൊൽക്കത്ത: ബിജെപി അധ്യക്ഷൻ അമിത്ഷായുടെ മെഗാറോഡ് ഷോയ്ക്കിടെയുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ബി.ജെ.പി എ.ബി.വി.പി പ്രവര്‍ത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ദാരുണ സംഭവമുണ്ടായത്. 

സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ചു വരികയാണെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. ‌അമിത് ഷായെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച സംഘത്തെ റോഡിന്‍റെ മറുവശത്ത് കൂടി നിന്നിരുന്ന വലിയ സംഘം ബി.ജെ.പി എ.ബി.വി.പി അനുയായികള്‍ തടയാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്.
Share it:

National

Post A Comment: