www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പേളി- ശ്രീനിഷ് വിവാഹം നാളെ ആലുവയിൽ

Share it:



ആരാധകരുടെ കാത്തിരിപ്പുകൾക്കൊടുവിൽ പേളി- ശ്രീനിഷ് വിവാഹം നാളെ നടക്കും. ആലുവയിൽ ക്രിസ്ത്യൻ പള്ളിയിൽ ക്രിസ്ത്യൻ മതാചാരപ്രകാരവും ശേഷം നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെന്‍ററിൽ വെച്ച വിവാഹവിരുന്നും നടത്തപെടും. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ വളർന്ന പ്രണയമാണ് ഇപ്പോൾ വിവാഹത്തിലെത്തിയത്.

ജനുവരി 16നായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ഇവരുടെ വിവാഹ ക്ഷണക്കത്ത് സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലാവുകയും ചെയ്‌തിരുന്നു. തുടർന്ന് ഇരുവരുടേയും പേരുകള്‍ ചേര്‍ത്ത് പേളിഷ് എന്ന ഹാഷ് ടാഗിലൂടെയാണ് ഇരുവരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തത്.

ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് ക്ലിക് ചെയ്യൂ... 

https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB
Share it:

Entertainment

Trending

Post A Comment: