www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1968) Idukki (1899) Mostreaded (1617) Crime (1482) National (1241) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (28) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

പേളിയെ രാജകുമാരിയാക്കിയ വിക്‌ടോറിയൻ മോഡൽ ഗൗണിനു പിന്നിൽ

Share it:

കൊച്ചി: വിവാഹം കഴിഞ്ഞെങ്കിലും പേളി- ശ്രീനിഷ് വിശേഷങ്ങൾ തുടരുകയാണ്. അരാധകർ കാത്തിരുന്ന പേളിഷ് വിവാഹം മനോഹരമായിട്ടാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒരുക്കിയത്. വിവാഹത്തിൽ ഇരുവരുടെയും വസ്ത്രങ്ങളും അത്രമേൽ ശ്രദ്ധ നേടിയിരുന്നു. ഇതിൽ ക്രിസ്ത്യൻ സ്റ്റൈലിൽ പേളി അണിഞ്ഞിരുന്ന ഗൗൺ ആയിരുന്നു ഏറെ ആകർഷണം. വിവാഹ ചിത്രങ്ങളിലും വീഡിയോകളിലും പേളിയുടെ ഗൗൺ ഏറെ ശ്രദ്ധ നേടുകയും ചെയ്തു. 

വിക്ടോറിയൻ സ്റ്റൈലിൽ നെയ്തെടുത്ത ഗൗണായിരുന്നു വിവാഹത്തിനു പേളി അണിഞ്ഞത്. പ്രമുഖ ഡിസൈനർ ലേബൽ എം മാസങ്ങളുടെ അധ്വാനത്തിലൂടെയാണ് ഗൗൺ നെയ്തെടുത്തത്. പൂർണമായും ഹാൻഡ് എബ്രോയ്ഡറിയായിരുന്നു വസ്ത്രത്തിന്‍റെ പ്രത്യേകത. 

പേളിയുടെ എക്കാലത്തെയും ആഗ്രഹമായിരുന്നു വിവാഹ ദിനത്തിലെ വസ്ത്രം. വിക്‌ടോറിയൻ സ്റ്റൈലിൽ ഓരോ പാളികളും പ്രത്യേകമായി തുന്നി ചേർത്ത് മാസങ്ങൾ കൊണ്ടാണ് ഗൗൺ പൂർത്തീകരിച്ചത്. പെയ്ൽ, പിങ്ക്, പൗഡർ ബ്ലൂ നിറത്തിലുള്ള റോസ് പൂക്കളാണ് ഗൗണിൽ കൈത്തുന്നലായി വിരിയിച്ചെടുത്തത്. ലോങ് ട്രെയിനും ഗൗണിന്‍റെ മാറ്റുകൂട്ടി. 

സൂപ്പർ പ്രൈംടൈം വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

Share it:

Entertainment

Gallery

Post A Comment: