www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1968) Idukki (1899) Mostreaded (1617) Crime (1482) National (1241) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (28) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ആപ്പിലായ ആപ്പ്; ചാരം പോലും ശേഷിക്കാതെ ആം ആദ്മിയുടെ പരാജയം

Share it:


ന്യൂഡെൽഹി: ബിജെപിയുടെ തേരോട്ടത്തിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾക്കൊപ്പം ചാരമായത് ആം ആദ്മി പാർട്ടിയും. ഡെൽഹിയിലെ ഏഴ് സീറ്റിലും വിജയം ഉറപ്പാണെന്ന കേജരിവാളിന്‍റെ പ്രഖ്യാപനം പാഴായി. ഡെൽഹിയിലെ ഏഴ് സീറ്റിലും മൂന്നാം സ്ഥാനത്തേക്കാണ് ആപ് കൂപ്പുകുത്തിയത്. ഈ ഏഴു മണ്ഡലങ്ങളിലും ബിജെപി വലിയ ലീഡിലാണ്.

ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ ഈസ്റ്റ് ഡെല്‍ഹിയില്‍ വലിയ ഭൂരിപക്ഷത്തിനടുത്താണ്. എതിരാളികള്‍ക്ക് തൊടാന്‍ പോലുമാകാത്ത രീതിയിലാണ് ഗംഭീര്‍ മുന്നേറുന്നത്. ആംആദ്മി പാര്‍ട്ടി ഇപ്പോള്‍ ലീഡ് ചെയ്യുന്ന ഒരേയൊരു മണ്ഡലം പഞ്ചാബിലാണ്. 

ബാക്കിയുള്ള എല്ലായിടത്തും അവര്‍ വളരെ പിന്നിലാണ്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തു നിൽക്കേ അരവിന്ദ് കേജരിവാളിനും അഗ്നിപരീക്ഷയാണ് ഫലങ്ങള്‍.

സൂപ്പർ പ്രൈംടൈം വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാനുള്ള ലിങ്ക് ചുവടെ..
Share it:

Mostreaded

National

Trending

Post A Comment: