www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഞങ്ങൾക്കും വേണം സംരക്ഷണം; മീ ടുവിനെതിരെ മെൻ ടു മൂവ്മെന്‍റുമായി പുരുഷൻമാർ

Share it:

ന്യൂഡല്‍ഹി: വ്യാജ മീ ടു ആരോപണങ്ങളിൽ ആരോപണ വിധേയരാകുന്ന പുരുഷൻമാർ മെൻ ടു മൂവ്മെന്‍റുമായി തെരുവിൽ. ആക്റ്റിവിസ്റ്റ് ബർ്ക ടെഹ്നാൻ അടക്കമുള്ള പുരുഷൻമാരാണ് തെരുവിൽ സമരവുമായെത്തിയത്. ഇന്ത്യാ ഗേറ്റ് മുതൽ രാജ്പഥ് വരെയുള്ള മേഖലയിലായിരുന്നു പ്രകടനം. 

ഞാനൊരു പുരുഷനാണ്, എനിക്ക് അഭിമാനത്തോടെ ജീവിക്കണം. കുറ്റകൃത്യത്തിന് ലിംഗഭേദമില്ല തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളുമായി ആയിരുന്നു  പ്രതിഷേധം. വനിതാ കമ്മീഷനു സമാനമായി പുരുഷന്മാര്‍ക്കും കമ്മീഷന്‍ രൂപീകരിക്കണമെന്ന് ആരോപണങ്ങളുടെ പേരില്‍ ശിക്ഷിക്കപ്പെട്ട പുരുഷന്മാരും അവരുടെ കുടുംബാംഗങ്ങളും ആവശ്യപ്പെട്ടു. 

പുരുഷ കമ്മീഷന്‍ വന്നുകഴിഞ്ഞാല്‍ ഈ പ്രശ്‌നങ്ങള്‍ക്കൊക്കെ പരിഹാരമാകുമെന്നും ബര്‍ഖ അഭിപ്രായപ്പെട്ടു. ജാമ്യത്തിലിറങ്ങിയിട്ടുള്ള നടന്‍ കരണ്‍ ഒബ്‌റോയിയെ പിന്തുണയ്ക്കുമെന്നും അവര്‍ വ്യക്തമാക്കി. കരണിനു സംഭവിച്ചതു നാളെ നിങ്ങള്‍ക്കും നിങ്ങളുടെ പിതാവിനും സഹോദരനും മകനും സംഭവിക്കാമെന്ന് ബര്‍ഖ പറഞ്ഞു.

സൂപ്പർ പ്രൈംടൈം വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാനുള്ള ലിങ്ക് ചുവടെ..
Share it:

Mostreaded

National

Post A Comment: