www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ജെയ്റ്റ്‌ലി പടിക്ക് പുറത്ത്; അമിത്ഷാ കേന്ദ്ര മന്ത്രി കസേരയിൽ; മന്ത്രി സഭാ സത്യപ്രതിജ്ഞ 30ന്

Share it:

ന്യൂഡൽഹി: ചില മാറ്റങ്ങളുമായി കേന്ദ്ര മന്ത്രിസഭ 30ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചന. നിലവിലുള്ള മന്ത്രിസഭയുടെ അവസാനയോഗം ഇന്ന് ഡൽഹിയിൽ നടക്കും. പുതിയ മന്ത്രിസഭയിൽ അരുൺ ജെയ്റ്റ്‌ലി ഉണ്ടായേക്കില്ലെന്നും അമിത് ഷാ രണ്ടാമനായി മന്ത്രിസഭയിലേക്ക് വരുമെന്നും സൂചനയുണ്ട്. 29ന് മോദി കാശിവിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തും.

തുടർന്ന് അമ്മയെ കണ്ട് അനുഗ്രഹം വാങ്ങിയ 30ന് സത്യപ്രതിജ്ഞ ചെയ്യും. അമിത് ഷായും നരേന്ദ്ര മോദിയും ചേർന്ന് മുതിർന്ന നേതാക്കളായ എൽ.കെ. അദ്വാനിയെയും മുരളി മനോഹർ ജോഷിയെയും ഇന്ന് സന്ദർശിച്ചു. ഇരുവരും ചേർന്ന് മുതിർന്ന നേതാക്കളുടെ കാൽതൊട്ട് വന്ദിച്ച് അനുഗ്രഹം തേടി. ഇന്ന് വൈകിട്ട് ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിൽ ആഭ്യന്തരമന്ത്രി രാജ്‌നാഥ്സിങ് 16 -ാം ലോക്‌സഭാ പിരിച്ചു വിടാനുള്ള പ്രമേയം അവതരിപ്പിക്കും. ലോകനേതാക്കളുടെ സാന്നിധ്യത്തിലാകും മോദിയുടെ സത്യപ്രതിജ്ഞ.

സൂപ്പർ പ്രൈംടൈം വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാനുള്ള ലിങ്ക് ചുവടെ..
https://www.facebook.com/superprimetime/?modal=admin_todo_tour
Share it:

Mostreaded

National

Post A Comment: