www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1945) Idukki (1874) Mostreaded (1617) Crime (1469) National (1237) Entertainment (851) world (444) Viral (443) Video (358) Health (210) Gallery (163) mollywood (161) Gulf (138) sports (138) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) Gossip (37) kollywood (37) Tech (35) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

എംഎൽഎയുടെ കാറിടിച്ച് പിഞ്ചു കുഞ്ഞ് മരിച്ചു

Share it:

മംഗളൂരു: എംഎൽഎയുടെ കാറിടിച്ച് രണ്ടു വയസുള്ള കുട്ടി മരിച്ചു. മൂന്നു പേർക്ക് പരുക്കേറ്റു. തെലുങ്കാനയിലെ ജീതുവാഗു ഗ്രാമത്തിലാണ് സംഭവം. മു​ളു​ഗു എം​എ​ല്‍​എ സീ​താ​ക്ക സ​ഞ്ച​രി​ച്ചി​രു​ന്ന ഇ​ന്നോ​വ കാ​റാ​ണ് ബൈ​ക്കി​ല്‍ ഇ​ടി​ച്ച​ത്. കു​ട്ടി​ക​ളു​മാ​യി അം​ഗ​ന്‍​വാ​ടി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കു​ടും​ബ​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

സൂപ്പർ പ്രൈംടൈം വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാനുള്ള ലിങ്ക് ചുവടെ..
Share it:

National

Post A Comment: