www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1968) Idukki (1899) Mostreaded (1617) Crime (1482) National (1241) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (28) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

നഗ്ന ചിത്രവുമായി വീണ്ടും ആദ ശർമ; തെറിയഭിഷേകവുമായി ആരാധകർ

Share it:


സിനിമയുടെ പ്രമോഷനു വേണ്ടി നഗ്ന ചിത്രം പങ്കുവച്ച് വിവാദത്തിലായ ആദ ശർമ വീണ്ടും വിവാദത്തിൽ. വീണ്ടും നഗ്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതോടെ നടിയുടെ അക്കൗണ്ടിൽ ആരാധകരുടെ തെറിവിളിയാണ്. 

ലിംഗമാറ്റ ശസ്ത്രക്രിയയുടെ കഥ പറ‍യുന്ന മാൻ ടു മാൻ എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ ശർമ നഗ്ന ചിത്രം പങ്കുവച്ചത്. നഗ്നത മറയ്ക്കാൻ സ്വന്തം മുടിയിഴകൾ മാത്രം ഉപയോഗിച്ചായിരുന്നു തെലുങ്കുനടിയായ ആദ ശർമയുടെ ഫോട്ടോ ഷൂട്ട്. 

ആദ്യ ഫോട്ടോ വിവാദത്തിലായതിനു പിന്നാലെ അതേ ഫോട്ടോയുടെ സൈഡ് പോസാണ് ഇപ്പോൾ നടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിമിഷങ്ങൾക്കുള്ളിൽ ഇൻബോക്സ് അശ്ലീസ കമന്‍റുകൾ കൊണ്ട് നിറഞ്ഞു. 

സൂപ്പർ പ്രൈംടൈം വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാനുള്ള ലിങ്ക് ചുവടെ..
Share it:

Entertainment

Gallery

Post A Comment: