www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ശബരിമല ഏശിയില്ല; കേരളത്തിൽ യുഡിഎഫ് തരംഗം

Share it:

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് തരംഗം. 20ൽ 20 സീറ്റിലും യുഡിഎഫ് മുന്നേറ്റമാണ്. ഒരിടത്തും സിപിഎമ്മും എൻഡിഎയും മുന്നിൽ എത്തിയില്ലെന്നതും ശ്രദ്ധേയമാണ്. ശബരില കേരളത്തിൽ ഘടകമായില്ലെന്ന സൂചനകളാണ് കേരളത്തിലെ വിവരങ്ങളിൽ നിന്നും പുറത്തു വരുന്നത്. 

വടകരയിൽ- കെ.മുരളീധരൻ ലീഡൻ ചെയ്യുന്നു. കണ്ണൂർ- കെ.സുധാകരൻ. തൃശൂർ- ടി.എൻ പ്രതാപൻ, ഇടുക്കി- ഡീൻ കുര്യാക്കോസ്, പത്തനംതിട്ട- കെ.സുരേന്ദ്രൻ, ചാലക്കുടി- ബെന്നി ബെഹ്നാൻ, കോട്ടയം- വി.എൻ വാസവൻ, തിരുവന്തപുരം- ശശി തരൂർ എന്നിവർ വ്യക്തമായ ലീഡ് ഉറപ്പിച്ചു കഴിഞ്ഞു. 

സൂപ്പർ പ്രൈംടൈം വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാനുള്ള ലിങ്ക് ചുവടെ..
Share it:

Post A Comment: