www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ചന്ദ്രൻ 150 അടി ചുരുങ്ങി; നാസയുടെ കണ്ടെത്തൽ ഇങ്ങനെ

Share it:

വാഷിങ്ടൺ: ചന്ദ്രന്‍റെ ഉപരിതലത്തിൽ ചുളിവുകൾ വീഴുന്നതാിയ നാസയുടെ പഠനം. അന്തരീക്ഷത്തിൽ പാളികളില്ലാത്തതിനാലാണ് ഈ പ്രതിഭാസമെന്നാണ് നാസയുടെ കണ്ടെത്തൽ. ലൂണാർ റീകണൈസൻസ് ഓർബിറ്റർ പകർത്തിയ ചിത്രങ്ങൾ പരിശോധിച്ചതിൽ നിന്നാണ് ഇക്കാര്യം വ്യക്തമാകുന്നത്. ചന്ദ്രനിൽ വൻ പ്രകമ്പനങ്ങൾ ഉണ്ടാകുന്നതിന്‍റെ സൂചനകളും ചിത്രങ്ങളിലുണ്ട്. 

കഴിഞ്ഞ ആയിരക്കണക്കിന് വർഷങ്ങൾക്കിടെ ചന്ദ്രൻ 150 അടിയോളം ചുരുങ്ങിയെന്നാണ് കരുതുന്നത്. അപ്പോളോ 17 ബഹിരാകാശ ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നിൽ. നേച്ചർ ജിയോസയൻസസ് എന്ന ജേണലിനാണ് ഈ കണ്ടെത്തലിനെ കുറിച്ചുള്ള ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സൂപ്പർ പ്രൈംടൈം വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാനുള്ള ലിങ്ക് ചുവടെ..
Share it:

featured

Science

Post A Comment: