www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1968) Idukki (1899) Mostreaded (1617) Crime (1482) National (1241) Entertainment (854) world (449) Viral (444) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (96) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (28) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

അമ്മയുടെ ക ൺമുന്നിൽ ആറുവയസുകാരനെ തെരുവുനായ്ക്കൾ കടിച്ചു കൊന്നു

Share it:

ഭോപ്പാൽ: അമ്മയുടെ മുന്നിൽ വെച്ച തെരുവുനായ്ക്കൾ ആറു വയസുകാരനെ കടിച്ചു കൊന്നു. ഭോപ്പാലിലെ അവദ്‌പുരിയില്‍ ആറു നായ്ക്കൾ ചേർന്ന് സഞ്ജു എന്ന കൊച്ചു കുഞ്ഞിനെ കൊന്നത്. വീടിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ നേരെ തെരുവുനായ്ക്കൾ പെട്ടന്നാണ് ആക്രമണം തുടങ്ങിയത്.

കുട്ടിയുടെ കരച്ചിൽ കേട്ട് അമ്മ അടുത്തെത്തിയെങ്കിലും, നായ്ക്കളിൽ നിന്നും കുട്ടിയെ രക്ഷിക്കാൻ കഴിഞ്ഞില്ല. മകനെ രക്ഷപെടുത്താൻ അയൽക്കാരുടെ സഹായം അപേക്ഷിച്ചു. എന്നാൽ നാട്ടുകാർ എത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല, തുടർന്ന് നഗരസഭയ്ക്കയെതിരേ നാട്ടുകാർ പ്രധിഷേധം സംഘടിപ്പിച്ചു. 
Share it:

National

Post A Comment: