www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സർവനാശത്തിന്‍റെ കാലത്ത് വിവേകം മരിക്കും: മോദിയുടെ അഹങ്കാരം ദുര്യോധനനു സമമെന്ന് പ്രിയങ്ക

Share it:

ന്യൂഡെൽഹി: അഹങ്കാരിയായ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പതനം ദുര്യോധനന് സംഭവിച്ചതിനു സമാനമായിരിക്കുമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കഗാന്ധി. മോദി ദുര്യോധനനെ പോലെ അഹങ്കാരിയാണ്. ഉപദേശിക്കാൻ പോയ കൃഷ്ണനെപ്പോലും ദുര്യോധനൻ ബന്ധിയാക്കി.  സർവ്വ നാശത്തിന്‍റെ കാലത്ത് വിവേകം മരിക്കുമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. 

അതേ സമയം പ്രിയങ്ക ഗാന്ധിയുടെ ദുര്യോധനൻ പരാമർശത്തിന് മറുപടിയുമായി അമിത് ഷാ രംഗത്തെത്തി. 23ന് അറിയാം ആരാണ് അർജുനനെന്നും ദുര്യോധനനെന്നുമായിരുന്നു അമിത്ഷായുടെ മറുപടി.
Share it:

National

Post A Comment: