www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സ്വകാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തുന്നവർ ഇത് കാണണം

Share it:

സ്വകാര്യ ദൃശ്യങ്ങൾ സ്മാർട്ട് ഫോണിൽ എടുക്കുന്നവർക്ക് മുന്നറിയിപ്പുമായി ഹ്രസ്വ ചിത്രം. യഥാർത്ഥ സംഭവത്തെ ആസ്‌പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. 

"നമ്മളിൽ ഒരാൾ' എന്നാണ് ചിത്രത്തിന്‍റെ പേര്. റിജോ വെള്ളനിയാണ് സംവിധാനം. ആമിർ ആണ് തിരക്കഥ. അജിത് കുമാർ, റിജോ വെള്ളാനി, ഹരി മേനോൻ, ജീസ, അഞ്ജലി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

സൂപ്പർ പ്രൈംടൈം വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/IeYcvZizDl2Bmro5SsP1DB

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാനുള്ള ലിങ്ക് ചുവടെ..
https://www.facebook.com/superprimetime/?modal=admin_todo_tour
Share it:

shortfilm

Video

Post A Comment: