www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

രാജിയിൽ ഉറച്ച് രാഹുൽഗാന്ധി; പ്രവർത്തക സമിതി യോഗം ഉടൻ

Share it:

ന്യൂഡെൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ അധ്യക്ഷ സ്ഥാനം ഒഴിയുമെന്ന ഉറച്ച നിലപാടിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. അൽപ സമയത്തിനകം ചേരുന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗം വിഷയം ചർച്ച ചെയ്യും. 

എന്നാൽ രാഹുലിനെ രാജിക്ക് അനുവദിക്കേണ്ടെന്നാണ് മുതിർന്ന കോൺഗ്രസ് നേതാക്കളുടെ നിലപാട്. പരാജയകാരണം രാഹുലിന്‍റെ വീഴ്ച്ചയല്ലെന്നും സംഘടനാ തലത്തിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയും ഇന്ന് ചർച്ചയാകുമെന്നാണ് സൂചന. 

പ്രചാരണത്തിലും സംഘടനാ രംഗത്തും സഖ്യങ്ങള്‍ രൂപീകരിക്കുന്നതിലും വീഴ്ചയുണ്ടായെന്ന് വിമര്‍ശനം മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി ഉന്നയിച്ചു കഴിഞ്ഞു. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് ദില്ലിയിൽ കോണ്‍ഗ്രസ് ആസ്ഥാനത്താണ് പ്രവര്‍ത്തക സമിതി യോഗം ചേരുന്നത്.

സൂപ്പർ പ്രൈംടൈം വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാനുള്ള ലിങ്ക് ചുവടെ..
Share it:

National

Post A Comment: