www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1571) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

പാളിയ എക്സിറ്റ് പോളുകൾ; മുൻകാല ചരിത്രം നോക്കാം

Share it:

ന്യുഡെൽഹി: മൃഗീയ ഭൂരിപക്ഷം പ്രഖ്യാപിച്ച് എക്സിറ്റ് പോളുകൾ പുറത്തുവന്നതോടെ ബിജെപി ക്യാമ്പിൽ ആഘോഷത്തിനു തുടക്കമായി. എന്നാൽ രാജ്യത്തെ മുൻ ചരിത്രങ്ങൾ പരിശോധിക്കുമ്പോൾ എക്സിറ്റ് പോളുകളും യഥാർത്ഥ ഫലവും തമ്മിലുള്ള അന്തരം വലുതാണ്. 

ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസും പ്രതിപക്ഷവും എക്സിറ്റ് പോൾ ഫലങ്ങളെ നേരിടുന്നത്. മുൻ തെരഞ്ഞെടുപ്പുകളിൽ പുറത്തു വന്ന എക്സിറ്റ് പോളുകളും യഥാർത്ഥ റിസൽറ്റും ചുവടെ. 

1998ൽ 

ഔട്ട് ലുക്ക് എസി നീൽസൺ

ബിജെപി സഖ്യം - 238 
കോണ്‍ഗ്രസ് സഖ്യം -149 
മറ്റുള്ളവര്‍ 156 

ഇന്ത്യ ടുഡേ 

ബിജെപി- 214.
കോണ്‍ഗ്രസ് -164
മറ്റുള്ളവര്‍- 165 

യഥാർഥ ഫലം

ബിജെപി- 252 
കോണ്‍ഗ്രസ് സഖ്യം- 166
മറ്റുള്ളവര്‍- 119


1999 ല്‍ 


ഇന്ത്യ ടുഡേ 

ബിജെപി - 336
കോണ്‍ഗ്രസ്-146
മറ്റുള്ളവര്‍ -80

എസി നീല്‍സണ്‍
ബിജെപി- 300
കോണ്‍ഗ്രസ് - 146
മറ്റുള്ളവര്‍ - 95

ഔട്ട്ലുക്ക്
ബിജെപി- 329
കോണ്‍ഗ്രസ് -145
മറ്റുള്ളവര്‍ 39

ടൈംസ് പോള്‍
ബിജെപി-332
കോണ്‍ഗ്രസ് - 138
മറ്റുള്ളവര്‍- കണക്ക് ലഭ്യമല്ല

യഥാർഥ ഫലം

ബിജെപി സഖ്യം -296 
കോണ്‍ഗ്രസ് സഖ്യം-134 
മറ്റുള്ളവര്‍- 113 

2004ൽ 

ഔട്ട്ലുക്ക് എംഡിആര്‍എ
ബിജെപി- 290
കോണ്‍ഗ്രസ് 169
മറ്റുള്ളവര്‍ 99

ആജ്തക്ക്
ബിജെപി 248
കോണ്‍ഗ്രസ് 190
മറ്റുള്ളവര്‍ 105

എന്‍ഡിടിവി
ബിജെപി 250
കോണ്‍ഗ്രസ് 205
മറ്റുള്ളവര്‍ 120

സി വോട്ടര്‍
ബിജെപി 275
കോണ്‍ഗ്രസ് 186
മറ്റുള്ളവര്‍ 98

യഥാർഥ ഫലം

ബിജെപി സഖ്യം- 189
കോണ്‍ഗ്രസ് സഖ്യം - 222 
മറ്റുള്ളവര്‍ -132 


2009ൽ 

എസി നീല്‍സണ്‍
ബിജെപി- 197
കോണ്‍ഗ്രസ് -199
മറ്റുള്ളവര്‍- 136

ടൈംസ് നൗ
ബിജെപി- 183
കോണ്‍ഗ്രസ് -198
മറ്റുള്ളവര്‍- 162

എന്‍ഡിടിവി
ബിജെപി 177
കോണ്‍ഗ്രസ് - 216
മറ്റുള്ളവര്‍- 150

ഹെഡ്ലൈന്‍സ് ടുഡേ
ബിജെപി- 180
കോണ്‍ഗ്രസ് -191
മറ്റുള്ളവര്‍- 171

യഥാർഥ ഫലം

കോണ്‍ഗ്രസ് സഖ്യം- 262 
ബിജെപി സഖ്യം- 159
മറ്റുള്ളവര്‍- 79 

2014ൽ 

എബിപി നീല്‍സണ്‍
ബിജെപി 281 
കോണ്‍ഗ്രസ് 97
മറ്റുള്ളവര്‍ 165

ടൈംസ് നൗ
ബിജെപി- 249
കോണ്‍ഗ്രസ്- 148
മറ്റുള്ളവര്‍- 146

സിഎന്‍എന്‍ ഐബിഎന്‍
ബിജെപി- 280
കോണ്‍ഗ്രസ് - 97
മറ്റുള്ളവര്‍ -166

ഹെഡ്ലൈന്‍സ് ടുഡേ
ബിജെപി- 272
കോണ്‍ഗ്രസ്- 115
മറ്റുള്ളവര്‍- 156

ചാണക്യ
ബിജെപി 340
കോണ്‍ഗ്രസ് 70
മറ്റുള്ളവര്‍ 133

ഇന്ത്യ ടിവി
ബിജെപി 289
കോണ്‍ഗ്രസ് 101
മറ്റുള്ളവര്‍ - 153

എന്‍ഡിടിവി
ബിജെപി- 279
കോണ്‍ഗ്രസ്- 103
മറ്റുള്ളവര്‍- 161

യഥാർഥ ഫലം 
ബിജെപി- 282 
കോണ്‍ഗ്രസ് -44
മറ്റുള്ളവര്‍- 217

സൂപ്പർ പ്രൈംടൈം വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുവാനുള്ള ലിങ്ക് ചുവടെ..
Share it:

National

Post A Comment: