കൊച്ചി: നെടുമ്പാശേരി എയർപോർട്ടിൽ വീണ്ടും വൻ സ്വർണ വേട്ട. ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 97 ലക്ഷം രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. രണ്ട് യാത്രക്കാരില്‍ നിന്നാണ് 276 പവന്‍ സ്വര്‍ണം കണ്ടെടുത്തത്.
റിയാദില്‍ നിന്നും ദുബായില്‍ നിന്നുമെത്തിയ മലപ്പുറം സ്വദേശികളായ മുഹമ്മദ് യാസിന്‍, ഫസല്‍ എന്നിവരാണ് പിടിയിലായത്. ശരീരത്തില്‍ ക്യാപ്സൂള്‍ രൂപത്തിലാക്കി ഒളിപ്പിച്ചാണ് ഇവര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലും നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ വന്‍തോതില്‍ സ്വര്‍ണം പിടികൂടിയിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

Post A Comment: