www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1508) Idukki (1500) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഒന്നിച്ച സമയം ശരിയല്ല; ദിലീപിനും കാവ്യക്കും മൂന്നാം വിവാഹമെന്ന് പ്രവചനം

Share it:



കൊച്ചി: നടൻ ദിലീപിനും ഭാര്യ കാവ്യക്കും വീണ്ടും വിവാഹ യോഗമുണ്ടെന്ന വെളിപ്പെടുത്തലുമായി ജ്യോതിഷൻ. കലിയുഗ ജ്യോതിഷന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഡോ. സന്തോഷ് നായര്‍ ഒരു യൂട്യൂബ് ചാനലിലൂടെയാണ് പ്രവചനം നടത്തിയിരിക്കുന്നത്.

 പ്രവചനം സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഇതൊക്കെ സംഭവിക്കുമോയെന്ന ആശങ്കയിലാണ് ആരാധകർ. 

ഒരിക്കലും ചേരാൻ പാടില്ലാത്ത സമയത്താണ് ദിലീപും കാവ്യയും ഒന്നിച്ചതെന്നാണ് ജോതിഷൻ പറയുന്നത്. ഇതിനാൽ തന്നെ ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നുമാണ് പ്രവചനം.  

ജോതിഷന്‍റെ വാക്കുകൾ ഇങ്ങനെ

ദിലീപ് കാവ്യയെ വിവാഹം കഴിച്ചത് മോശമായ സമയത്താണ്. കാവ്യയുടെ കാര്യം പറയുകയാണെങ്കില്‍ കാവ്യാ മാധവന്‍റെ നക്ഷത്ര പ്രകാരം ദിലീപ് അവരെ മോശമായ സമയത്താണ് വിവാഹം കഴിച്ചത്.

കാവ്യയുടെ ഗ്രഹനിലയുടെ ഏഴാം ഭാവത്തിലും പ്രശ്നങ്ങള്‍ ഉണ്ട്. അവര്‍ക്ക് വിവാഹ ജീവിതം പരാജയമാണ്. വിവാഹജീവിതത്തില്‍ താളപ്പിഴകള്‍ സംഭവിക്കും.

ഏഴാം ഭാവത്തില്‍ തന്നെ പ്രശ്നങ്ങള്‍ നിലനില്‍ക്കുകയാണ്. ദിലീപും കാവ്യയും തമ്മില്‍ ചേരുന്ന സമയത്ത് ഒരാള്‍ക്ക് കണ്ടകശനിയും ഒരാള്‍ക്ക് ഏഴരാണ്ട് ശനിയും ആയിരുന്നു. കണ്ടകശനിയിലും ഏഴരാണ്ട് ശനിയിലും വിവാഹം കഴിക്കുക എന്ന് പറഞ്ഞാല്‍ അത് വളരെ പ്രയാസമാണ്.

ഇവരുടെ വിവാഹം നടക്കുന്ന സമയത്ത് ഇവര്‍ക്ക് വേണ്ടപ്പെട്ട ഒരാള്‍ തന്നോട് ഇതേ കുറിച്ച് ചോദിച്ചിരുന്നതായും ജ്യോതിഷന്‍ പറയുന്നു. 2017 മുതല്‍ 2019 വരെ ഇവര്‍ തമ്മില്‍ വിവാഹം കഴിക്കാന്‍ പാടില്ല എന്നാണ് അന്ന് പറഞ്ഞിരുന്നത്. ഇനി വിവാഹം കഴിച്ചാല്‍ ഒരുപാട് നാശങ്ങള്‍, നഷ്ടങ്ങള്‍, ദിലീപിന് കാരാഗൃഹ വാസം ഉണ്ട് എന്ന് വരെ പറഞ്ഞിരുന്നു.

അവര്‍ക്ക് വിശ്വാസവും കാര്യങ്ങളും ആണെങ്കിലും ഇക്കാര്യത്തില്‍ ജോതിഷം നോക്കുന്നില്ല എന്നാണത്രേ അവര്‍ പറഞ്ഞത്.

കാര്യങ്ങള്‍ അറിയാമെന്നുള്ള ജോതിഷന് ജോതിഷം നൂറ് ശതമാനം സത്യം തന്നെയാണ്. ഇവരുടെ കാര്യത്തില്‍ ഇത് വളരെ ശരിയുമാണ്. അതിന്‍റെ ഫലമായാണ് അവര്‍ ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

കാവ്യയെ സംബന്ധിച്ച് അവര്‍ക്ക് മൂന്ന് വിവാഹത്തിന് യോഗം. ദിലീപിന്‍റെ കാര്യം നോക്കുമ്പോള്‍ ദിലീപിനും മൂന്ന് വിവാഹത്തിന് യോഗം.

ഏഴാംഭാവം വെച്ച് നോക്കുമ്പോള്‍ വിവാഹ ജീവിതത്തില്‍ കാവ്യയ്ക്ക് ഒരു സമാധാനവും കിട്ടില്ല. ഇതെല്ലാം അതിന്‍റെ ഒരു ഭാഗമാണ്. നമ്മള്‍ ചേര്‍ക്കേണ്ടതേ ചേര്‍ക്കാവൂ.

ഇപ്പോള്‍ സ്വര്‍ണത്തിന്‍റെ കൂടെ ചെമ്പ് ചേര്‍ക്കാം. എന്നാല്‍ ഇരുമ്പ് ചേര്‍ക്കാന്‍ സാധിക്കില്ല. ജോതിഷത്തിനകത്ത് ഈ കാര്യങ്ങളെല്ലാം വളരെ കറക്ട് തന്നെയാണ്. ഇതെല്ലാം നോക്കണമെന്ന് തന്നെയാണ് കലിയുഗ ജ്യോതിഷന്‍ എന്ന നിലയില്‍ തന്‍റെ അഭിപ്രായം.

ജ്യോതിഷ ശാസ്ത്രം ഒരു പരിചയവുമില്ലാത്ത സ്ത്രീയെ കുറിച്ച്, ഒരു പരിചയവുമില്ലാത്ത പുരുഷനെ കുറിച്ച്, അറിയാന്‍ കഴിയുന്ന ഒന്നാണ്. അപ്പോള്‍ പൊരുത്തം നോക്കണം. നോക്കാതിരിക്കാന്‍ പാടില്ല. ചിലര്‍ സ്വാര്‍ത്ഥതയ്ക്ക് വേണ്ടി ജ്യോതിഷത്തെ അവര്‍ക്ക് ഇഷ്ടമുള്ളത് പോലെ മാറ്റും.

കറക്ടായിട്ട് കാര്യങ്ങള്‍ അറിയാവുന്ന ജ്യോതിഷന് ഒരു ജാതകത്തില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കറക്ടായി അറിയാന്‍ കഴിയും. ദിലീപിന്‍റെയും കാവ്യയുടെയും കാര്യത്തില്‍ പരിഹാരം ചെയ്യണം. വിവാഹത്തിന് മുന്നേ പരിഹാരം ചെയ്തിട്ട് ആയിരിക്കണമായിരുന്നു വിവാഹം കഴിക്കേണ്ടിയിരുന്നത്. പക്ഷേ അവര്‍ ആ പരിഹാരം ചെയ്തില്ല. പരിഹാരം ചെയ്യാത്തിടത്തോളം ഇവരുടെ ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാകില്ല.

അവരുടെ രണ്ട് പേരുടെയും ഗ്രഹനില പരിശോധിച്ച് ആചാര്യന്മാര്‍ പറഞ്ഞ് തന്നിരിക്കുന്ന പരിഹാര ക്രിയകള്‍ ചെയ്താല്‍ പ്രശ്നങ്ങളെല്ലാം മാറി മറിയാനുള്ള സാധ്യതയുണ്ട്.

ഭാവിയില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് തനിക്ക് അറിയാമെന്നും എന്നാല്‍ അത് ഇപ്പോള്‍ പറഞ്ഞാല്‍ നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളി ആകുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ

പതിനായിരത്തി ഒൻപത് പുരുഷൻമാരുമായി ലൈംഗിക ബന്ധം

സിഡ്‌നി: പതിനായിരത്തി ഒൻപത് പുരുഷൻമാരുമായി കിടക്ക പങ്കിട്ട വനിതാ പൈലറ്റിന്‍റെ അനുഭവ കഥ പ്രണയ ദിനത്തിൽ വൈറലാകുന്നു. ഗെയ്നത്ത് മോണ്ടിനേഗ്രോ എന്ന ഓസ്ട്രേലിയൻ സുന്ദരിക്കാണ് ഈ റെക്കോർഡ്. 

മുമ്പും വാർത്തകളിൽ നിറഞ്ഞിട്ടുള്ള ഗെയ്നത്ത് പ്രണയ ദിനത്തിൽ തന്‍റെ അനുഭവ കഥ എഴുതിയ പുസ്‌തകത്തിലെ വാചകങ്ങളിലൂടെയാണ് വാർത്തകളിൽ നിറയുന്നത്. 10000 മെന്‍ ആൻഡ് കൗണ്ടിംങ് എന്ന പുസ‌്തകത്തിലാണ് ഗെയ്‌നത്ത് തന്‍റെ അനുഭവങ്ങൾ പങ്കിടുന്നത്. 

15 വര്‍ഷത്തോളം ഓസ്ട്രേലിയയില്‍ എസ്‌കോര്‍ട്ട് സര്‍വീസിലായിരുന്നു ഗെയ്നത്ത് പ്രവര്‍ത്തിച്ചിരുന്നത്. ലൈംഗിക വ്യവസായത്തിന്‍റെ ഭാഗമായ ഗെയ്നത്തിനെ തേടി ആദ്യ കാലങ്ങളില്‍ പുരുഷാരം തന്നെയെത്തി. മണിക്കൂറിന് 1000 ഡോളര്‍ വരെ ഈടാക്കാന്‍ ഗെയ്‌നത്ത് നിര്‍ബന്ധിതയായി. ഒരു മാസം 56 പുരുഷന്മാരുമായി താന്‍ ലോകത്തിന്‍റെ വിവിധ ഇടങ്ങളില്‍ വച്ച് ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു. 

എന്നാല്‍ കുറച്ചു കാലം കഴിഞ്ഞപ്പോഴേക്കും പൈലറ്റ് ആകുക എന്ന മോഹം ഉടലെടുത്തു. കൊമേര്‍ഷ്യല്‍ ലൈസന്‍സ് സ്വന്തമാക്കിയെങ്കിലും, ആകസ്മികമായി കരളിനെ ബാധിച്ച രോഗം ജോലി തുടരാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് പഴയ തട്ടകത്തിലേക്ക് ഗെയ്നത്ത് മടങ്ങി. 

ജീവിതത്തിന്‍റെ ഒരുഘട്ടത്തില്‍ മയക്കുമരുന്നിന് അടിമയായ ഇവര്‍ വളരെ കഷ്ടപ്പെട്ടാണ് അതില്‍ നിന്നും മുക്തയായത്. 

പുതിയൊരു ജീവിത പങ്കാളിയെ കണ്ടെത്തിയതോടെ ലൈംഗിക തൊഴില്‍ ഗെയ്നത്ത് ഉപേക്ഷിച്ചു. ജീവത്തിലുണ്ടാകുന്ന സാമ്പത്തിക പിരിമുറക്കമാണ് ഇഷ്ടമില്ലാത്ത പലതും മനുഷ്യനെ കൊണ്ട് ചെയ്യിക്കുന്നതെന്ന് അവര്‍ പറയുന്നു. എന്നാല്‍ അത് മറികടക്കാന്‍ മറ്റേതെങ്കിലുമൊരു വഴിയുണ്ടെങ്കില്‍ അത് തെരഞ്ഞെടുക്കണമെന്നാണ് സ്ത്രീകളോട് ഗെയ്‌നത്തിന് നല്‍കാനുള്ള ഉപദേശം.

ലോകത്ത് മിക്ക പുരുഷന്മാരും സെക്സിലൂടെ തന്‍റെ ഇണയെ സന്തോഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരാണെന്ന് ഗെയ്‌നത്ത് പറയുന്നു. ഇണ തന്‍റെ വേഴ്ചയില്‍ സംതൃപ്തയാണെന്ന് അറിഞ്ഞാല്‍ അതില്‍പരം സന്തോഷം പുരുഷന് കിട്ടാനില്ലെന്നും ഇവര്‍ പറയുന്നു.



Share it:

Entertainment

Post A Comment: