www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1508) Idukki (1500) Crime (1273) National (1141) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

15 കാരിയെ പീഡിപ്പിച്ചു; 30 കാരന് 66 വര്‍ഷം കഠിന തടവ്

Share it:


ആലപ്പുഴ: പിതാവ് ജയിലിലായ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിന് 66 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ. വള്ളികുന്നം അജ്മല്‍ ഹൗസില്‍ നിസാമുദ്ദീ (30) നെയാണ് ശിക്ഷിച്ചത്.

15 കാരിയാണ് പീഡിപ്പിക്കപ്പെട്ടത്. ജീവപര്യന്തവും പോക്‌സോയുമടക്കം വിവിധ കുറ്റങ്ങള്‍ ചുമത്തിയാണ് ശിക്ഷ വിധിച്ചത്. 1.8 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്.  

ഹരിപ്പാട് അതിവേഗ കോടതി സ്‌പെഷല്‍ ജഡ്ജി എസ്. സജികുമാറാണ് ശിക്ഷ വിധിച്ചത്. മാതാവ് ഉപേക്ഷിച്ചു പോവുകയും പിതാവ് ജയിലില്‍ ആയിരിക്കുകയും ചെയ്‌ത സാഹചര്യത്തില്‍ അമ്മൂമ്മയോടൊപ്പം താമസിക്കുകയായിരുന്നു പെണ്‍കുട്ടി. പ്രതി നിരന്തരം കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി കണ്ടെത്തിയിരുന്നു. കേസില്‍ 24 സാക്ഷികളെ വിസ്തരിച്ചു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ


Share it:

Crime

Post A Comment: