www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1963) Idukki (1893) Mostreaded (1617) Crime (1481) National (1239) Entertainment (854) world (449) Viral (444) Video (360) Health (210) Gallery (163) mollywood (161) Gulf (141) sports (139) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) auto (27) editorial (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

ഇടുക്കിയില്‍ ഭര്‍ത്താവിന്‍റെ കഴുത്തറുത്ത് ഭാര്യ ജീവനൊടുക്കി

Share it:



ഇടുക്കി: കിടപ്പ് രോഗിയായ ഭര്‍ത്താവിന്‍റെ കഴുത്ത് മുറിച്ച ശേഷം ഭാര്യ ജീവനൊടുക്കി. ഇടുക്കി കുളമാവ് കരിപ്പിലങ്ങാടാണ് സംഭവം. അല്‍ഷിമേഴ്‌സ് രോഗിയായ സുകുമാരനാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്.

ഇയാളുടെ ഭാര്യ മിനിയാണ് മരിച്ചത്. സുകുമാരന്‍റെ കഴുത്തറുത്ത ശേഷം മിനി ആത്മഹത്യ ചെയ്യുകയായിരുന്നു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി കിടപ്പുരോഗിയായ സുകുമാരന്‍ റിട്ട. റെയില്‍വേ ഉദ്യോഗസ്ഥനാണ്. കഴുത്തില്‍ ഗുരുതരമായി മുറിവേറ്റ ഭര്‍ത്താവ് ആശുപത്രിയില്‍ ചികിത്സയിലാണ്.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV


Share it:

Crime

Post A Comment: