www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1509) Idukki (1501) Crime (1273) National (1141) Entertainment (805) Viral (407) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

വീട്ടമ്മ തീ കൊളുത്തി മരിച്ചു; വീട് പൂർണമായി കത്തി

Share it:



കണ്ണൂർ: പയ്യാവൂരിൽ വീട്ടമ്മ തീ കൊളുത്തി ജീവനൊടുക്കി. വെമ്പുവ സ്വദേശി സുജാത (61) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. 

വീട്ടിൽ നിന്നും തീ ഉയരുന്നത് കണ്ട് നാട്ടുകാരാണ് പൊലീസിനെയും ഫയർ ഫോഴ്‌സിനെയും വിവരം അറിയിച്ചത്. വീട് പൂർണമായി കത്തി നശിച്ചു. ഇരിട്ടിയിൽ നിന്നും രണ്ട് യൂണിറ്റ് ഫയർ ഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീ അണച്ചത്. 

വീടിന് മാത്രം തീ കത്തിയെന്നായിരുന്നു പ്രാഥമിക നിഗമനം. പിന്നീടാണ് സുജാത ഉള്ളിലുണ്ടെന്ന് തിരിച്ചറിഞ്ഞത്. മരണകാരണം വ്യക്തമായിട്ടില്ല. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/L67XbjS4vdxJpqM0Dz7ehJ


Share it:

Kerala

Post A Comment: