www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1580) Mostreaded (1509) Idukki (1501) Crime (1273) National (1141) Entertainment (805) Viral (407) world (398) Video (341) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഷാൾ ഗ്രൈൻഡറിൽ കുടുങ്ങി; 20 വയസുകാരി മരിച്ചു

Share it:



കാസർകോട്: ബേക്കറിയിൽ ജോലി ചെയ്യുന്നതിനിടെ ഷാൾ ഗ്രൈൻഡറിൽ കുടുങ്ങി യുവതി മരിച്ചു. മഞ്ചേശ്വരം ലക്ഷംവീട് കോളനിയിലെ ജ‍യ്ഷീൽ ചുമ്മി ആണ് മരിച്ചത്. 20 വയസായിരുന്നു. 

ബേക്കറിയിലെ ജോലി ചെയ്യുന്നതിനിടെയായിരുന്നു അപകടം. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Cof0i9lVM97JfXkY77DxxJ


Share it:

Kerala

Post A Comment: