ആലപ്പുഴ: ഹൗസ് ബോട്ടിനു തീ പിടിച്ച് ഒരാൾക്ക് പരുക്ക്. കന്നിട്ട ബോട്ട് ജെട്ടിക്ക് സമീപത്താണ് അപകടം. ഹൗസ് ബോട്ടിലെ പാചകക്കാരൻ ആലപ്പുഴ സ്വദേശി നിഷാദിനാണ് പൊള്ളലേറ്റത്.
പാചകവാതക സിലിണ്ടർ ചോർന്നതാണ് അപകടത്തിനു കാരണം. സഞ്ചാരികൾ ബോട്ടിനു പുറത്തെത്തിയ ശേഷമായിരുന്നു അപകടം. ബോട്ട് ഭാഗികമായി കത്തി നശിച്ചു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/G3kWoJQhFFb3jnAVEeRmzi

Post A Comment: