www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1573) Mostreaded (1503) Idukki (1496) Crime (1272) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ബസ് റോഡിനു വശത്തേക്ക് മറിഞ്ഞു; 10 ഓളം യാത്രക്കാർക്ക് പരുക്ക്

Share it:

seethathodu-bus-accident


പത്തനംതിട്ട: സ്വകാര്യ ബസ് റോഡിനു വശത്തേക്ക് മറിഞ്ഞ് 10 യാത്രക്കാർക്ക് പരുക്ക്. പത്തനംതിട്ട സീതത്തോട്ടിലാണ് സംഭവം. ആരുടെയും പരിക്ക് ഗുരുതരമല്ല. പരുക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കുന്നതിനായി ആശുപത്രിയിലേക്ക് മാറ്റി. 

ആങ്ങമൂഴിയിൽ നിന്ന് പത്തനാപുരത്തേക്ക് പോകുകയായിരുന്ന സുൽത്താൻ ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് റോഡിന് ഒരുവശത്തേക്ക് മറിയുകയായിരുന്നു. ബസിനുള്ളില്‍ നിന്ന് മുഴുവന്‍ പേരെയും പുറത്തെത്തിച്ചു.  

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6

15 കാരിയെ സ്വന്തം കാമുകനു കെട്ടിച്ചുകൊടുത്തു; അമ്മ അറസ്റ്റിൽ 

പൂനെ: പ്രായപൂർത്തിയാകാത്ത മകളെ നിർബന്ധിച്ചു കാമുകനു കല്യാണം കഴിച്ചുകൊടുത്ത അമ്മ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പൂനയിലാണ് സംഭവം നടന്നത്. 36 കാരിയായ യുവതിയാണ് 15 വയസുള്ള മകളെ 28 കാരനായ കാമുകനു വിവാഹം കഴിച്ചുകൊടുത്തത്. വിവാഹത്തിനു സമ്മതിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്നായിരുന്നു ഇവരുടെ ഭീഷണി. തുടർന്ന് 15 കാരി സുഹൃത്തിനോട് വിവരം തുറന്നു പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. 

കാമുകനൊപ്പം ലൈംഗിക ബന്ധത്തിലേർപ്പെടാനും ഇവർ കുട്ടിയെ നിർബന്ധിച്ചിരുന്നു. പോക്‌സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് യുവതിയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്‌തിരിക്കുന്നത്. യുവതിയുടെ അകന്ന ബന്ധുകൂടിയാണ് കാമുകൻ. പ്രണയത്തിലായതോടെ യുവാവും യുവതിയും മകളും ഒരുമിച്ചായിരുന്നു താമസം. തുടർന്ന് അഹമ്മദ് നഗറിലെ ഒരു ക്ഷേത്രത്തിൽ വച്ച് കാമുകൻ 15 കാരിയെ വിവാഹം കഴിച്ചു. 


Share it:

Kerala

Post A Comment: