www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1575) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (125) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്

Share it:



കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. മൂന്ന് ദിവസം മാറ്റമില്ലാതെ നിന്ന ശേഷമാണ് ഇന്ന് വില ഉയർന്നത്. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഉയർന്നത്. ഇതോടെ ഒരു ഗ്രാമിന് 4,855 രൂപയും പവന് 38,840 രൂപയുമാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. 

കഴിഞ്ഞ ഒരാഴ്ച്ചയായി സംസ്ഥാനത്ത് സ്വർണവിലയിൽ ഉയർച്ചയാണ് കാണപ്പെടുന്നത്. ഗ്രാമിന് 245 രൂപയും പവന് 1900 രൂപയുമാണ് ഒരാഴ്ച്ചകൊണ്ട് ഉയർന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് നാലിനാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 4,610 രൂപയും പവന് 36,880 രൂപയുമായിരുന്നു അന്നത്തെ വില. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6


Share it:

business

Post A Comment: