www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1576) Mostreaded (1505) Idukki (1496) Crime (1273) National (1140) Entertainment (805) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടുക്കിയിൽ സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിനു സമീപം യുവാവിന്‍റെ മൃതദേഹം

Share it:



ഇടുക്കി: സി.പി.എം. ഏരിയ കമ്മിറ്റി ഓഫീസിനു മുമ്പിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മറയൂരിലാണ് സംഭവം. ഏരിയ കമ്മിറ്റി ഓഫീസിനും സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിനും ഇടയിലാണ് മൃതദേഹം കണ്ടെത്തിയത്.

കർണാടക മൈസൂർ സ്വദേശി രാജേഷ് ഗൗഡയാണ് മരിച്ചത്. കർണാടക സോപ്പസിന് വേണ്ടി ചന്ദനം കൊണ്ടുപോകാൻ വന്ന വാഹനത്തിന്‍റെ ഡ്രൈവറാണ് രാജേഷ് ​ഗൗഡ. കെട്ടിടത്തിൽ നിന്നും തെന്നി വീണാണ് മരണം. പൊലീസ് അന്വേഷണം ആരംഭിച്ചു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6


Share it:

Idukki

Post A Comment: