www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1942) Idukki (1874) Mostreaded (1617) Crime (1469) National (1237) Entertainment (851) world (444) Viral (443) Video (358) Health (210) Gallery (163) mollywood (161) Gulf (138) sports (138) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) Gossip (37) kollywood (37) Tech (34) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) review (13) Fashion (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

തൊഴിലുറപ്പിനിടെ പാമ്പ് കടിയേറ്റു; വീട്ടമ്മ മരിച്ചു

Share it:



ഇടുക്കി: തൊഴിലുറപ്പ് ജോലിക്കിടെ പാമ്പ് കടിയേറ്റ വീട്ടമ്മ ചികിത്സയിലിരിക്കെ മരിച്ചു. ഇടുക്കി രാമക്കൽമെട്ടിലാണ് സംഭവം നടന്നത്. കൃഷ്ണപുരം മധുമല വീട്ടില്‍ രാജപ്പന്‍റെ ഭാര്യ സരോജിനിയമ്മയാണ് (71) മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച്ച ഉച്ചക്കാണ് തൊഴിലുറപ്പു സൈറ്റില്‍ വച്ച് സരോജിനിയമ്മക്ക് പാമ്പുകടിയേറ്റത്. 

ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് ഇന്നലെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകും വഴിയാണ് മരണം സംഭവിച്ചത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. മക്കള്‍: സജി, പ്രസാദ്, പ്രദീപ്, പ്രിയ.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/BXqscrwMtCT3W9iorxfDZ6


Share it:

Idukki

Post A Comment: