www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1570) Mostreaded (1503) Idukki (1494) Crime (1271) National (1139) Entertainment (803) Viral (406) world (398) Video (340) Health (186) Gallery (157) mollywood (157) sports (133) Gulf (124) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (35) Gossip (29) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ഇടിമിന്നലിൽ വീട് തകർന്നു

Share it:
home-collapsed--kottayam


കോട്ടയം: ഇടിമിന്നലേറ്റ് ഇരുനില വീട് തകർന്നു. കോട്ടയം ഭരണങ്ങാനം ചിറ്റാനപ്പാറയിലാണ് സംഭവം നടന്നത്. ഭരണങ്ങാനം ചൂണ്ടച്ചേരി റൂട്ടിൽ ചിറ്റാനപാറയിൽ ജോസഫ് കുരുവിളയുടെ വീടാണ് തകർന്നത്. മുറ്റത്തെ ഇന്‍റർലോക്ക് കട്ടകൾ പൊട്ടിത്തെറിച്ച് ഉയർന്നു പൊങ്ങിയത് ഭീതി പരത്തി.

രണ്ടാം നിലയിലെ ഓടിൽ വീണ് ആ ഭാഗവും തകർന്നിട്ടുണ്ട്. വീടിന്‍റെ മതിൽ പൂർണമായി മിന്നലേറ്റ് തകർന്ന് നിലയിലാണ്. മുന്നിലെ ഇന്‍റർലോക്ക് കട്ടകൾ പൊട്ടിത്തെറിച്ച് മുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിലും വീണതോടെ കാറിനും തകരാർ പറ്റി. വൈകിട്ട് മൂന്നേ മുക്കാലോടെ മഴയെ തുടർന്നാണ് ഇടിവെട്ടിയത്. വീട്ടിലെ വൈദ്യുതി ബന്ധങ്ങൾ മുഴുവൻ കത്തിയതും ഭീതി പടർത്തി.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KxwQkuDFdXP0KRUrdgxDi5


Share it:

Kerala

Post A Comment: