www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1646) Idukki (1574) Mostreaded (1558) Crime (1300) National (1166) Entertainment (809) Viral (412) world (404) Video (346) Health (191) Gallery (157) mollywood (157) sports (133) Gulf (129) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (31) featured (27) Sex (23) Tech (23) auto (22) Beauty (21) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

തുർക്കി സ്ഫോടനം; മരണം ആറായി

Share it:ഇസ്‌താംബൂൾ: തുർക്കിയിലെ പ്രധാന നഗരമായ ഇസ്‌താംബൂളിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ആറായി. 53 പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് ഒടുവിൽ പുറത്തു വരുന്ന റിപ്പോർട്ട്. ആളുകൾ നടന്നു പോകുന്ന തിരക്കേറിയ പാതയിലാണ് സ്ഫോടനമുണ്ടായത്. പ്രാദേശിക സമയം വൈകിട്ട് നാലിനായിരുന്നു സ്ഫോടനം.  

വിനോദ സഞ്ചാരികൾ ധാരാളമായി എത്തുന്ന റസ്റ്ററന്‍റുകളും കടകളും നിറഞ്ഞ ഇസ്‌തിൽകൽ ഷോപ്പിങ് സ്ട്രീറ്റിലാണ് വൻ ശബ്‌ദത്തോടെ പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനമുണ്ടായതോടെ ആളുകൾ ഭയന്ന് ഓടുകയായിരുന്നു. അതേസമയം സ്ഫോടനത്തിന്‍റെ കാരണം വ്യക്തമായില്ല. ചാവേർ ആക്രമണമാണെന്നാണ് കരുതുന്നത്. നാല് പേർ സംഭവ സ്ഥലത്തും രണ്ട് പേർ ആശുപത്രിയിലുമാണ് മരിച്ചത്.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP


Share it:

Mostreaded

world

Post A Comment: